You Searched For "സെന്റ് റീത്താസ് സ്‌കൂള്‍"

വര്‍ഗീയവാദികള്‍ക്ക് ഇടം കൊടുക്കില്ല; സ്‌കൂള്‍ നിയമാവലി അംഗീകരിക്കുന്നു;  ഹിജാബ് ഒഴിവാക്കി വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തുമെന്ന് പിതാവ്; സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാര്‍ഥിനിയുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വി ശിവന്‍കുട്ടി; മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍; കെട്ടടങ്ങാതെ ഹിജാബ് വിവാദം
കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; യൂണിഫോം ധരിക്കുന്നതിലെ സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് സ്‌കൂള്‍ അധികൃതര്‍; ഹിജാബിന്റെ പേരില്‍ ഭീഷണിയുമായി ചില സംഘടനകള്‍ രംഗത്തെത്തിയതോടെ സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കി മാനേജ്‌മെന്റ്; വിവാദം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍